Events
Calendar of Events
|
Monday
|
Tuesday
|
Wednesday
|
Thursday
|
Friday
|
Saturday
|
Sunday
|
|---|---|---|---|---|---|---|
|
0 events,
|
0 events,
|
0 events,
|
0 events,
|
0 events,
|
1 event,
|
|
|
0 events,
|
0 events,
|
0 events,
|
1 event,
|
0 events,
|
1 event,
|
2 events,
|
|
0 events,
|
0 events,
|
0 events,
|
0 events,
|
0 events,
|
1 event,
-
Bhagavathy Seva is a sacred, traditional ritual dedicated to Goddess Bhagavathy (Devi), to invoke the presence of divine Mother for protection, prosperity, and peace. A Padmam is drawn with natural powders, and a Bhadradeepam (central lamp) is lit up in the middle. Pooja is offered with Special Nivedyam and other Upacharams. Lalitha Sahasra Namam is being chanted to please the Goddess and concludes with Arathi. Divine grace of Mother Goddess gives us prosperity for the family, emotional protection, spiritual well-being, inner peace and tranquillity To book poojas, please contact Sujith 780 289 5768 Jishnu 825 966 9088 |
|
|
1 event,
|
0 events,
|
0 events,
|
0 events,
|
0 events,
|
1 event,
-
നവഗ്രഹ പൂജ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിങ്ങനെ ഒൻപത് ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന പൂജയാണ് നവഗ്രഹ പൂജ. ഓരോ ഗ്രഹവും അതിൻ്റേതായ സ്വാധീന ശക്തി ഓരോരുത്തരിലും പ്രയോഗിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജനനസമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്. ഈ ഗ്രഹങ്ങളുടെ സഞ്ചാരവും സ്ഥാനമാറ്റവും വ്യക്തിയുടെ ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നു. ജാതകപ്രകാരം ദോഷകരമായ സ്ഥാനങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളുടെ ദുരിതഫലങ്ങൾ കുറയ്ക്കാനും, അനുകൂല സ്ഥാനത്തുള്ള ഗ്രഹങ്ങളുടെ ശുഭഫലങ്ങൾ വർദ്ധിപ്പിക്കാനും വേണ്ടിയാണ് നവഗ്രഹ പൂജ നടത്തുന്നത്. ഓരോ ഗ്രഹത്തിനും അതിൻ്റേതായ ഇഷ്ടദേവതകളും ധ്യാനങ്ങളും അടയാളങ്ങളും ഉണ്ട്. ഈ പൂജയിൽ, ഓരോ ഗ്രഹത്തേയും അതിൻ്റെ ഇഷ്ടദേവതയുടെ രൂപത്തിൽ സങ്കൽപ്പിച്ച് പൂജിക്കുകയും നിവേദ്യങ്ങൾ സമർപ്പിക്കുകയും നവഗ്രഹ സ്തോത്രം ചൊല്ലുകയും ചെയ്യുന്നു. നവഗ്രഹങ്ങളുടെ പ്രീതി നേടുന്നതിലൂടെ, ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങാനും, ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം, കുടുംബ ബന്ധങ്ങൾ എന്നിവയിൽ അഭിവൃദ്ധി ഉണ്ടാകാനും സാധിക്കുന്നു. ഇത് ദോഷകരമായ ഫലങ്ങളെ തടയുകയും ശുഭഗ്രഹങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യും. To book poojas, please contact Sujith 780 289 5768 Jishnu 825 966 9088 |
1 event,
-
Ganapathy Pooja is a sacred ritual dedicated to Lord Ganesha at our temple, which invokes the presence and blessings of Lord Ganesha and remove the obstacles in our lives. To book poojas, please contact Sujith 780 289 5768 Jishnu 825 966 9088 |
|
0 events,
|
0 events,
|
0 events,
|
0 events,
|
0 events,
|
1 event,
-
വേദ ഉപാസന വാരം Veda Upasana Vaaram Swamiye Saranamayyappa The Vedas are the divine scriptures, which are considered the foundation of Sanathana Dharma. These most ancient & vast scriptures have profoundly influenced other religions like Buddhism, Jainism, and Sikhism. These are the sacred treasures of human development, which influenced different societies all over the world. UNESCO has recognised the tradition of Vedic chanting as an intangible cultural heritage of humanity. The Vedas are the vibrations of the universe. The systematic chanting of Vedic mantras in the temple purifies the spiritual atmosphere and creates divine vibrations. The power of the mantras enhances the vitality of the deity in the sanctum sanctorum, the core of the temple. This gives mental peace and tranquillity to the devotees. It is said in the scriptures that the temple prospers through different factors, such as austerities of the Priest, the chanting of Vedic mantras, the constant and systematic rituals of worship, festivals, and food offerings. All these factors together maintain the temple as a centre of energy. There is no doubt that if the temple in a place is well-established, that place and its people will become prosperous and peaceful. Mantras are the basis of all the pujas and actions we perform in our daily lives. Without mantras, there is no action. All these mantras originated from the Vedas. It is the gods who give us all the fruits, experiences, prosperity, food, peace and tranquility. We can say that they are the heart of all actions. Lord Krishna say in the Bhagavad Gita, “Yajnaam japa yajno smi...” “Vaaram” is a worship of reciting Vedic mantras in a systematic manner. When each word of the Veda is recited separately, the effect is greater than that of ordinary recitation. Even more effect is obtained when two words are recited in a “systematic manner” without missing a syllable or vowel. Wherever worship is done with the Veda, which is the Akshara Brahman, that place will be enriched with the blessings of the auspicious form of the Lord |
1 event,
-
സർപ്പ പൂജ പൗരാണിക കാലഘട്ടം മുതൽ നിലവിലുള്ള ഒരു സംവിധാനമാണ് സർപ്പ പൂജ . നിഗ്രഹാനുഗ്രഹ ശക്തിയുള്ള സർപ്പ ശ്രേഷ്ഠന്മാരെയാണ് നാഗങ്ങൾ എന്ന് വിളിക്കുന്നത്. പഞ്ചമി തിഥിയുടെ ദേവതകളാണ് നാഗങ്ങൾ. അനന്തൻ വാസുകി കക്ഷകൻ കാർക്കോടകൻ ശംഖപാലൻ ഗുളികൻ മഹാപത്മൻ എന്നിവയെ അഷ്ടനാഗങ്ങൾ എന്ന് പറയുന്നു. ശേഷ നാഗം എന്നറിയപ്പെടുന്ന അനന്തന്റെ പുറത്താണ് സാക്ഷാൽ വിഷ്ണു ഭഗവാൻ ശയിക്കുന്നത്. രാമാവതാര കാലത്ത് ഭഗവാൻറെ അനുജനായി ജനിച്ച ലക്ഷ്മണനും കൃഷ്ണ അവതാര കാലത്ത് ഭഗവാൻറെ ജേഷ്ഠൻ ആയിരുന്ന ബലരാമദേവനും അനന്തന്റെ അവതാരങ്ങളാണ്. ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി അനന്തനെ കണക്കാക്കുന്നു. ആയിരം തലയുള്ള ആ അനന്തൻ തൻ്റെ ശിരസ്സിൽ ഭൂമിയെ താങ്ങി നിർത്തുന്നു എന്ന് പുരാണങ്ങളിൽ പറയുന്നു. ഇത്തരത്തിൽ നിരവധി നാഗങ്ങളെക്കുറിച്ച് പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈ നാഗങ്ങളുടെ പത്നിമാരെ നാഗകന്യകമാരായും സങ്കൽപ്പിക്കുന്നു. അർജുനൻറെ പത്നിയായ ഉലൂചി സുന്ദരിയായ ഒരു നാഗ സ്ത്രീയായിരുന്നു എന്നാണ് ഐതിഹ്യം. സർപ്പങ്ങളുടെ നാഥനാണ് ശിവ ഭഗവാൻ. അതുകൊണ്ടുതന്നെ ശിവപൂജയിലൂടെ സർപ്പങ്ങളുടെ പ്രീതി ലഭിക്കുന്നു. ശിവ ഭഗവാൻറെ കഴുത്തിലെ ആഭരണമാണ് വാസുകി എന്ന മഹാ സർപ്പം. കേരളത്തിലെ മിക്കവാറും ശിവക്ഷേത്രങ്ങളിൽ സർപ്പങ്ങളെ പ്രതിഷ്ഠിച്ച് സാന്നിധ്യപ്പെടുത്തിയിരിക്കുന്നു. സർപ്പങ്ങളുടെ രാജാവാണ് വാസുകി. ദേവാസുരന്മാർ അമൃതമഥന സമയത്ത് വാസുകിയെ ഉപയോഗിച്ചാണ് മന്ദര പർവ്വതം കൊണ്ട് പാലാഴി കടഞ്ഞത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രതീകം ആയിട്ടാണ് സർപ്പാരാധനയെ കണക്കാക്കുന്നത്. അതിൻറെ ഭാഗമായി നിരവധി സർപ്പക്കാവുകളിൽ സർപ്പ പൂജകൾ നടത്തിവരുന്നു. ആയില്യം നോമ്പുനോറ്റ് സർപ്പ പൂജ ചെയ്യുന്നത് ശരീര സംപുഷ്ടിക്കും വിഷ നാശനത്തിനും ത്വക് രോഗഗശമനത്തിനും ഉത്തമമാണ്. |